എന്റെ സുഹൃത്തും സഹപ്രവേത്തകനുമായ വിഷ്ണുവും കൂട്ടുകാരനും കൂടി ചെയ്തതാണ് ഈ ടെലിഫിലിം. നമ്മുടെ മുഖ്യധാരാ സിനിമകളുടെ ശൈലിയേയും രീതിയേയും അപഹസിക്കുന്നതോടൊപ്പം ഈ ചിത്രം സാമൂഹിക-ആത്മീയ രംഗങ്ങളില്‍ നില നില്‍ക്കുന്ന ‘കോമാളിത്ത’ങ്ങളെക്കൂടി തുറന്നു കാട്ടുന്നു.

Loading more stuff…

Hmm…it looks like things are taking a while to load. Try again?

Loading videos…